കെസിബിസി സമ്മേളനം വാർത്ത 07 ഓഗസ്റ്റ് 2020

Share News

Related Linksഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുംhttps://nammudenaadu.com/fr-jacob-g-palakkappilly-takes-charge-as-the-new-spokesperson-of-kcbc/

Share News
Read More

‘ബലിതിരി ‘ സംഗീത ആൽബം.

Share News

ഒരു കത്തോലിക്കാ പുരോഹിതന്റെ പരമാവധി സേവനജീവിതം അമ്പതു വർഷമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും വിരമിച്ചു പകൽവീടിലേക്ക് പടികയറുമ്പോൾ കൂട്ടുള്ളത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ വന്ന തകരപ്പെട്ടിയും പൗരോഹിത്യം സമ്മാനിച്ച യാമപ്രാർത്ഥന പുസ്‌തകവുമാണ്. മരണം അകലുംതോറും വിശ്രമജീവിതത്തിന്റെ ഏകാന്തത അടുത്തുകൂടുന്നു. ആളനക്കം കാതോർത്തുള്ള ഒരു കാത്തിരിപ്പിന്റെ സായ്ഹ്നമാണ് ഈ പാട്ട്. പുതിയ ആൽബത്തെക്കുറിച്ചു മനോരമ പത്രത്തിൽ വന്ന വാർത്ത ലോകത്താകെ 16000 റിട്ടയേഡ് വൈദികർ ഉണ്ടെന്നാണ് കണക്ക്. ഈ ഗാനം റിട്ടയേഡ് വൈദികർക്കായുള്ള സമർപ്പണം.. ഒപ്പം […]

Share News
Read More

വീണ്ടും മാതൃക; ഇരിങ്ങാലക്കുട രൂപത

Share News

വീണ്ടും മാതൃക ആയി ഇരിങ്ങാലക്കുട രൂപത : ഈ തവണ കോവിഡ് മൃതദേഹം സംസ്‌കരിക്കാൻ മുന്നിലിറങ്ങിയത് രൂപതയിലെ തന്നെ യുവവൈദികർ. വീണ്ടും മാതൃക ഒരുക്കി ഇരിങ്ങാലക്കുട രൂപത. ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ […]

Share News
Read More

സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി

Share News

കാക്കനാട്: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയിരിക്കുന്നത്. സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്‍, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്‍, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ തുടര്‍നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും അച്ചന്‍ ഇപ്പോള്‍ സേവനം ചെയ്തുവരുന്നു. ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍(പി. ആര്‍. ഓ)

Share News
Read More

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

Share News

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കി തികച്ചും അപ്രസക്തങ്ങളായ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടാന്‍ കഷ്ടപ്പെടുകയാണ് കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരിക നേതാക്കളും. വിഷയദാരിദ്ര്യമുള്ളവരായി അഭിനയിക്കുന്നതോടൊപ്പം അവർ പേരിന് ചില ഇടപെടലുകൾ ഇടയ്ക്കിടെ നടത്തുകയും ചെയ്യും. ആ ഇടപെടലുകളുടെ പ്രതിപാദ്യവിഷയമാകട്ടെ, മിക്കവാറും കത്തോലിക്കാസഭയായിരിക്കും. അവർക്ക് ഏറ്റവും എളുപ്പമുള്ള ടാർജറ്റാണ് കത്തോലിക്കാസഭ! സക്കറിയായുടെ അടിയന്തരം ആഗസ്റ്റ് മൂന്നാം തീയതിയിലെ ദ […]

Share News
Read More

എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ

Share News

എമരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് മാര്‍പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ്. എമിരറ്റസ് പാപ്പ ആത്മീയ വില്‍പത്രം തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂൺ മാസത്തിൽ ജര്‍മ്മനിയിലെ തന്റെ സഹോദരനെ സന്ദര്‍ശിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമായതായാണ് എന്നാണ് ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് വ്യക്തമാക്കിയത്. 93 വയസുള്ള ബെനഡിക്ട് പാപ്പയുടെ ശബ്ദം ദുര്‍ബലമായതായും പീറ്റര്‍ സീവാള്‍ഡ് പറഞ്ഞു. പാപ്പയുടെ മുഖത്തുള്ള വൈറസ് രോഗം മൂലം വളരെയധികം വേദന അനുഭവിക്കുന്നതായും […]

Share News
Read More

ദൈവരാജ്യം

Share News

ദൈവരാജ്യം എന്ന വടവൃക്ഷവും അതില്‍ ചേക്കേറിയിരിക്കുന്ന പക്ഷികളും.  ആരാണീ അപകടകാരികളായ പക്ഷികള്‍? ‘ദൈവരാജ്യം എന്തിനോടു സദൃശ്യമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും? എന്നു ആശ്ചര്യപ്പെട്ടുകൊണ്ട് യേശു പറഞ്ഞു:  ‘അതു ഒരുവന്‍ തോട്ടത്തില്‍ പാകിയ കടുകുമണിയ്ക്കു സദൃശ്യമാണ്.  അതു വളര്‍ന്നു മരമായി.  ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി.’ (ലൂക്കാ 13/19)  ദൈവരാജ്യ വളര്‍ച്ചയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ ഒന്നും കാണാതെ വിഷമിക്കുകയാണ് യേശു.  ഏറ്റം ചെറിയ വിത്തായി തുടങ്ങി  വന്മരമായി വളരുന്ന ഏക കടുകുമണി ദൈവരാജ്യം മാത്രമാണ്.  പുതിയ നിയമത്തിലെ ദൈവരാജ്യം സഭയാണെന്ന് സാമാന്യമായി പറയാം.  കേവലം നൂറ്റിയിരുപതോളം വരുന്ന ആളുകളോടെ […]

Share News
Read More

കൊവിഡ് ബാധിച്ചു മരിച്ച സന്യാസിനിയുടെ മൃതസംസ്കാര കർമ്മത്തിന് സന്നദ്ധ സേവകരായി യുവവൈദികർ.

Share News

കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സി.ഏഞ്ചൽ സി.എം.സി.(86) ന്റെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ. കൂനമ്മാവ് കർമലീത്താ ആശ്രമം സിമിത്തേരിയിൽ നടത്തിയ സംസ്കാര കർമങ്ങൾക്ക് സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം മൃതസംസ്കാര കർമങ്ങൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ […]

Share News
Read More