പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.
റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ […]
Read More