വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കൽ, പി.ബി.ജംഗ്ഷൻ നിന്ന് മത്സ്യബന്ധനത്തിന് പോകാം

Share News

ആലപ്പുഴ: ജില്ലയിൽ ആഗസ്റ്റ് 13 മുതൽ രാവിലെ 6 മുതൽ വളഞ്ഞവഴി, അഞ്ചാലുംകാവ്. വലിയഴീക്കൽ, പി.ബി.ജംഗ്ഷൻ എന്നീ 4 കേന്ദ്രങ്ങളിൽ നിന്ന് മാത്രം മത്സ്യബന്ധനത്തിന് പോകാവുന്നതും ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താവുന്നതുമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കണ്ടൻമെൻറ് സോണുകൾ/ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല. കൂടാതെ ടി മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുവാൻ പാടില്ല.മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യഭവനകളുകളിൽ നിന്ന് ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ […]

Share News
Read More

പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Share News

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ  ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയാണ് വിതരണം നടത്തിയത്.  പട്ടാമ്പി താലൂക്ക് ആശുപത്രിയിലും മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളിലും  ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 4370 എന്‍ 95 മാസക്കുകള്‍, 49,995 ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക […]

Share News
Read More

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് സ്ഥിരീകരിച്ചത് 66,999 കോ​വി​ഡ് കേസുകൾ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യും 942 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,96,638 ആ​യി. ഇ​തി​ല്‍ 6,53,622 എ​ണ്ണം സ​ജീ​വ കേ​സു​ക​ളാ​ണ്. 16,95,982 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 47,033 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 12 വ​രെ 2,68,45,688സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ […]

Share News
Read More

മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നടത്തും

Share News

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍, മൊ​ത്ത​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്ക് പോ​കു​ന്ന സ്ത്രീ​ക​ളെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഫ​ലം നെ​ഗ​റ്റീ​വാ​യ​വ​ര്‍ മാ​ത്ര​മേ വി​ല്‍​പ്പ​ന​യ്ക്ക് പോ​കാ​വൂ​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Share News
Read More

ഡോക്ടറുടെ കുറിപ്പടി വേണ്ട: സ്വകാര്യ ലാബുകളില്‍ ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് […]

Share News
Read More

കോവിഡ്:രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 രോഗബാധിതർ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 കോ​വി​ഡ് രോ​ഗി​ക​ള്‍. 834 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,29,639 ആ​യി. മ​ര​ണ സം​ഖ്യ 46,091 ആ​യി ഉ​യ​ര്‍​ന്നു. 6,43,948 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 16,39,600 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്. 11,088 പേ​ര്‍​ക്കാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച​ത്. 256 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,35,601 ആ​യി. ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് […]

Share News
Read More

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോലീസുകാർക്ക് കോ​വി​ഡ്

Share News

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് റിപ്പോർട്ട് ചെയ്തു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തി​നു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ന്നി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം ഇ​വ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ദി​വ​സം സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്.

Share News
Read More

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏർപ്പെടുത്തും: സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോലിസ് ഉന്നതതല യോഗം തീരുമാനിച്ചു. നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്ബ്രദായം ഉപയോഗിച്ച്‌ വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയില്‍ മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. കൊല്ലം സിറ്റിയില്‍ നിലവിലുളള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ട് ദിവസത്തിനുളളില്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കും.സാമൂഹിക അകലം പാലിക്കല്‍ സംസ്ഥാനത്ത് […]

Share News
Read More

ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വത്തിന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ര്‍​ശ​നം നടത്താൻ അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ശ്രീ​കോ​വി​ലി​ന് സ​മീ​പ​മെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കും. ദ​ര്‍​ശ​നം രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. വി​ശേ​ഷാ​ല്‍ ഗ​ണ​പ​തി ഹോ​മം ന​ട​ത്താ​നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന […]

Share News
Read More

മുൻ രാഷ്ട്രപതി പ്ര​ണ​ബ് മു​ഖ​ര്‍​ജി​ ഗു​രു​ത​രാവസ്ഥയില്‍

Share News

ന്യൂഡല്‍ഹി: തലച്ചോറിലെ അടിയന്തരശസ്ത്രക്രിയക്കുശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപോര്‍ട്ട്. കൊവിഡ് ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കാനാണ് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്റ് റഫറല്‍ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്. തലച്ചേറിലെ രക്തം കട്ടപിടിച്ച്‌ നീക്കാന്‍ നടത്തിയ അടിയന്തരശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പതിവുപരിശോധനയ്‌ക്കെത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച […]

Share News
Read More