തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 485 പേര്‍ക്ക്, 33പേരുടെ രോഗ ഉറവിടം അവ്യക്തം
തിരുവനന്തപുരം:തൽസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.ഇന്ന് 485പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 435പേര്‍ക്കും സമ്ബര്ക്കംവഴിയാണ് രോഗം പകര്‍ന്നത്. 33പേരുടെ രോഗ ഉറവിടം ലഭ്യമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 777പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗലക്ഷണങ്ങളുമായി 529 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ജില്ലയിൽ ഇന്ന് പുതുതായി 1,604 പേർ രോഗനിരീക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയില്‍ 15,282 പേര്‍ വീടുകളിലും 705 പേര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 529 […]
Read More