ആശങ്ക ഒഴിയാതെ: രാജ്യത്ത് അരലക്ഷ്യത്തിലേക്ക് അടുത്ത് കൊറോണ ബാധിതർ
മുംബൈ: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്.നിലവിൽ 49,391 കോവിഡ് രോഗ ബാധിതരാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 2,958 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,694 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 126 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിലാണ് കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് മരണം 617 ആയി. കോവിഡ് ബാധിതരുടെ എണ്ണം 15,525 ആയി. 24 മണിക്കൂറിനിടെ 34 പേരാണ് ഇവിടെ മരിച്ചത്. മുംബൈയില്‍ മാത്രം 9,758 കോവിഡ് കേസുകളാണ് […]
Read More