കോവിഡ് വ്യാപനം: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്ക് അനുമതി നിഷേധിച്ച് സു​പ്രീം​കോ​ട​തി

Share News

ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച്‌ സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് […]

Share News
Read More

കോവിഡ്: ആഗോള രോഗബാധിതരുടെ എണ്ണം 2.43 കോടി കഴിഞ്ഞു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്. ഇ​തി​നോ​ട​കം 24,323,081 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ എ​ട്ടു​ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ക​യാ​ണ്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1.68 കോ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും വൈ​റ​സ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. 6,000,331 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പു​തി​യ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 44,603 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,286 […]

Share News
Read More

ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1351 പേര്‍ രോഗമുക്തി നേടി – 26 08 2020

Share News

ചികിത്സയിലുള്ളത് 22,344 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 41694 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട […]

Share News
Read More

ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1456 പേര്‍ രോഗമുക്തി നേടി – 25 08 2020

Share News

ചികിത്സയിലുള്ളത് 21,232 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്

Share News

ജമൈക്ക: ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ  ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസം നടന്ന ജ​ന്മ​ദി​നാ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ തെ​ളി​ഞ്ഞ​ത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്. Stay Safe my ppl […]

Share News
Read More

ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 20,323 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887 ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ […]

Share News
Read More

നിയമസഭ സമ്മേളനം നീളുന്നു, കൊവിഡ് കണക്കുകൾ വൈകുന്നു

Share News

തിരുവനന്തപുരം: പൊതുജനങ്ങൾ ആശങ്കയോടെ കാത്തിരിക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ വൈകുന്നു. നിയമസഭാസമ്മേളനം അനന്തമായീ നീളുന്നതാണ് കാരണം. സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തുടരുകയാണ്. ദിവസേന ആറുമണിക്ക് മുൻപാണ് കണക്കുകൾ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് എന്നാൽ ഇന്ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം കണക്ക് പ്രഖ്യാപിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പിന് നിർദേശം ലഭിച്ചതായാണ് വിവരം. മാദ്ധ്യമപ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടിയില്ല. കൊവിഡ് കണക്കു വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പ്രധാന്യം നഷ്ടമാകുമെന്ന കരുതിയാണ് ഇത്തരത്തിൽ കണക്കുകൾ […]

Share News
Read More

ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1110 പേര്‍ രോഗമുക്തി നേടി – 23 08 2020

Share News

ചികിത്സയിലുള്ളത് 20,330 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ […]

Share News
Read More

ഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം

Share News

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, […]

Share News
Read More