1417 പേര്‍ക്ക് കൂടി കോവിഡ്, 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1426 പേര്‍ക്ക് രോഗമുക്തി – 11 08 2020
1242 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 1417 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 32 […]
Read Moreവയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും. കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി. ഡിവിഷന്‍ തയ്യാറാക്കി. കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കുന്നതാണ്. ഒന്നോ രണ്ടോ […]
Read Moreകോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.
ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും ,ലയൺസ് ക്ലബ്ബ് , കേബിൾ ടി വി ഫെഡറേഷൻ, ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോറിക്ഷ കൾക്ക് കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങു എറണാകുളം എം എൽ എ ശ്രീ.ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി എം ഐ ആദ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് […]
Read Moreകോവിഡ് വിലയിരുത്തൽ: പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗം ആരംഭിച്ചു
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ആരംഭിച്ചു. 10 സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11ക്കാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ആരംഭിച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള അണ്‍ലോക്ക്-3 യുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് […]
Read Moreരാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. തിങ്കളാഴ്ച മാത്രം 871 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 45,257 ആയി ഉയര്‍ന്നു.15,83,489 പേര്‍ രോഗമുക്തരായി. 6,39,929 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകള്‍ ആശങ്കയുണ്ടാക്കുന്നത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 9,181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 5,24,513 ആയി. ഇവിടെ മരണ സംഖ്യ […]
Read Moreതൃശൂർ അതിരൂപതയിലെ ആദ്യ കോവിഡ് 19 മൃതദേഹ സംസ്കാരം കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് അരിമ്പൂർ ഇടവകയിൽ സാന്ത്വനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു.
സാന്ത്വനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ തൊറയൻ കാർമികത്വം വഹിച്ചു സാന്ത്വനം ടാസ്ക് ഫോഴ്സ് വളണ്ടിയേഴ്സ് നെൽസൺ തോമസ്, സാജൻ ജോസ്, സാജൻ ജോയ്, ഡാനിയേൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Read More1184 പേര്‍ക്ക് കൂടി കോവിഡ്, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 784 പേര്‍ക്ക് രോഗമുക്തി – 10 08 2020
784 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളത് 12,737 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 22,620 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 255 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 147 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കോഴിക്കോട് […]
Read More