ബുധനാഴ്ച 6244 പേർക്ക് കോവിഡ്, 7792 പേർക്ക് രോഗമുക്തി – 14 10 2020
ചികിത്സയിലുള്ളവർ 93,837; ഇതുവരെ രോഗമുക്തി നേടിയവർ 2,15,149 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകൾ പരിശോധിച്ചു ഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 6244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂർ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂർ 303, കാസർഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി […]
Read More