മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 15 09 2020

Share News
Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 14 09 2020

Share News
Share News
Read More

ഇന്ന് 2988 പേർക്ക് കോവിഡ്, 1326 പേർക്ക് രോഗമുക്തി – 11 09 2020

Share News

ചികിത്സയിലുള്ളത് 27,877 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 73,904 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകള്‍ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. _____________________________________________ ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, […]

Share News
Read More

രാ​ജ്യ​ത്ത് ഒറ്റ ദിവസം 96,551 കോ​വിഡ് രോ​ഗി​ക​ള്‍: ആശങ്ക

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 കൊവിഡ് കേസും 1209 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസ് 45 ലക്ഷം കടന്നു. ആകെ 45,62,415 കേസും 76,271 കൊവിഡ് മരണവുമാണ് രാജ്യത്തുണ്ടായത്. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് […]

Share News
Read More

ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!!

Share News

പണ്ടൊക്കെ വീട്ടിൽ നിന്നു ഇറങ്ങുബോൾ കേൾക്കാം.. ബൈക്കിന്റെ സ്റ്റാൻഡ് തട്ടീട്ടില്ല ഹെൽമെറ്റ്‌ എടുത്തില്ലേ? സീറ്റ് ബെൽറ്റ് ഇട്ടില്ലേ? കുട എടുത്തില്ലേ? എന്നൊക്കെയായിരുന്നു.. ഇപ്പൊ മാസ്‌ക്ക്‌ എടുത്തില്ലേ എന്നു കൂടി ആയി.. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ‍ കോവിഡ് മരണം ഉയരും. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകും. കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. എന്ന് പറഞ്ഞാൽ നമ്മൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അർത്ഥം. ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ […]

Share News
Read More

വ്യാഴാഴ്ച 3349 പേർക്ക് കോവിഡ്, 1657 പേർക്ക് രോഗമുക്തി – 10 09 2020

Share News

ചികിത്സയിലുള്ളത് 26,229 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 72,578 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകള്‍ പരിശോധിച്ചു 33 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, […]

Share News
Read More

കോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ്‌ മടുത്തവർക്ക് പ്രത്യാശ നൽകുക.

Share News

അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി . ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. […]

Share News
Read More

ഇന്ന് 3402 പേര്‍ക്ക് കോവിഡ്, 2058 പേര്‍ രോഗമുക്തി നേടി – 09 09 2020

Share News

ചികിത്സയിലുള്ളത് 24,549 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 70,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകള്‍ പരിശോധിച്ചു 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 […]

Share News
Read More

രാജ്യത്ത് 43 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ: 24 മണിക്കൂറിനകം 89,706 രോഗികൾ

Share News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 43 ലക്ഷം കടന്നു. 43,70,129 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 73,890 ആയി ഉയർന്നതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 89,706 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 1115 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 8,97,394 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 33,98,845 പേർ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ […]

Share News
Read More

ഇന്ന് 3026 പേര്‍ക്ക് കോവിഡ്, 1862 പേര്‍ രോഗമുക്തി നേടി – 08 09 2020

Share News

ചികിത്സയിലുള്ളത് 23,217 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 68,863 കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകള്‍ പരിശോധിച്ചു  13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 20 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് […]

Share News
Read More