കോവിഡ്:ലോകത്താകെ രോഗികളുടെ എണ്ണം 1.06 കോടിയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നു. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 1,05,74,398 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി. 57,83,996 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,27,061, ബ്രസീൽ- 14,08,485, റഷ്യ- […]
Read More