ഭീകരവാദ,തീവ്രവാദ നിലപാടുളെസഹായിക്കുന്ന അപകടകാരമായനടപടിയാണ്സിപിഎമ്മുംകോൺഗ്രസും സ്വീകരിക്കുന്നത് -പി.കെ.കൃഷ്ണദാസ്
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുമായി നേതാക്കൾ അരമനയിലെത്തി. പാലാ:സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ സഭാ വിശ്വാസികളോടായി പിതാവ് നടത്തിയ പരാമർശത്തിന്റെ പേരിൽഉയർന്ന് വന്നിട്ടുള്ള വിവാദങ്ങൾക്കെതിരെ ബിജെപി സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ട് അറിയിക്കുന്നതിനാണ് നേതാക്കൾ പാലാ അരമനയിൽ എത്തിയത്.ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയമല്ല മറിച്ച് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കൂടി ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് പി.കെ.കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെ […]
Read More