35 വർഷത്തെ രഷ്ട്രീയ ജീവിതം വോട്ടയിമാറുമെന്നും .തുടർ ഭരണണത്തിന് പുതിയ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെന്നിസ് കെ ആൻറണി
ചാലകുടി ന്യൂസ് ടിവിയുടെ ന്യൂസ് റിപ്പോർട്ട് ചുവടെ പങ്കുവെക്കുന്നു… കഴിഞ്ഞ പതിനഞ്ച് വർഷമായി ചാലക്കുടിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി സെന്നിസ് കെ ആൻറണിവിദ്യാർഥി, യുവജന സംഘടനകളിൽവാർഡ് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിച്ചതിന്റെ നേതൃപാടവംകൈമുതലായുള്ള ഡെന്നിസ് കെ ആൻറണിയെ പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻ്റയും ചാലക്കുടിക്കാർ കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ പുതിയൊരു പരി ചയപ്പെടുത്തലിൻ്റെ ആവശ്യവും വരുന്നില്ല ആദിവാസി മേഖലയിലെ തുടർ വികസനങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാന്നുള്ള […]
Read More