അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !|ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.
അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട ! ജന്മംകൊണ്ട് അങ്കമാലിക്കാരനല്ലെങ്കിലും ഡോ. തോമസ് പോൾ അങ്കമാലിക്കാർക്ക് എന്നും പ്രിയപ്പെട്ടവൻ; അങ്കമാലി അദ്ദേഹത്തിനും.ആഴമായ അറിവനുഭവങ്ങളും കഠിനാധ്വാനവും സമര്‍പ്പണവും സാമൂഹ്യപ്രതിബദ്ധതയും സമം ചേര്‍ത്തെഴുതപ്പെട്ട വിജയഗാഥയാണ് ആ ജീവിതം. കുടമാളൂരിൽ ജനിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നു എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി കേരളത്തിലെ ശ്രദ്ധേയമായ ആശുപത്രികളിലെ സേവനമികവിന്റെ തിളക്കത്തിലാണ് 1998 ൽ ഡോ. തോമസ് പോൾ അങ്കമാലിയിലെത്തിയത്. 2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ […]
Read More