എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. |അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.

Share News

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. ആയിരക്കണക്കിന് യുവജനങ്ങൾ വിദ്യാഭ്യാസത്തിനും സമാധാന ജീവിതത്തിനും വേണ്ടി നാട് വിടുന്ന ഈ കാലത്താണ് കാമ്പസുകളിൽ കുട്ടിനേതാക്കന്മാരുടെ അതിക്രമങ്ങൾ വർദ്ധിക്കുന്നത്. അടുത്ത തലമുറയിൽ എല്ലാവരെയും പാർട്ടി അണികളാക്കി, ജയ് വിളിച്ചും പോസ്റ്റർ ഒട്ടിച്ചും കൂലിപ്പണിക്കാരാക്കി നിലനിർത്തുക എന്ന വിശിഷ്ട ലക്‌ഷ്യം മാത്രമേ ഈ രാഷ്ട്രീയ നേതാക്കന്മാർക്കുള്ളു!!! നേതാക്കന്മാരുടെ മക്കളെ കേരളത്തിന് പുറത്തു അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കും. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ […]

Share News
Read More

ബസ്സ് നിർമ്മാതാവും മുതലാളിയുമായി വൈറലായ എട്ടാം ക്ലാസുകാരനായ കോഴിക്കോട് സ്വദേശി

Share News
Share News
Read More

ജ്യോതിയുടെ വീട്ടിൽ തിങ്കളാഴ്ച വൈദ്യുതി എത്തും; ഉറപ്പ് നല്‍കി കളക്ടര്‍

Share News

”എനിക്ക് പഠിക്കണം സാറേ… ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി…” ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട്ടിയുടെ ശബ്ദം കേട്ടാണ് അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തിരിഞ്ഞു നോക്കിയത്. ”കരയാതിരിക്ക് മോളേ… നമുക്ക് പരിഹാരമുണ്ടാക്കാം. എന്താ മോളുടെ പേര്? എന്താ പ്രശ്‌നം എന്നോട് പറയൂ…” ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് അടുത്തിരുത്തി കളക്ടര്‍ ചോദിച്ചു.”സാറേ എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ […]

Share News
Read More

ഓൺലൈൻ പഠനരീതി തുടരേണ്ടി വരും: മുഖ്യമന്ത്രി

Share News

സംസ്ഥാനത്ത് ഓൺലൈൻ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്‌ളാസ് ആരംഭിക്കാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ഇതിൽ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളിലും ഓൺലൈൻ പഠനം എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയിൽ ക്‌ളാസ്സുകൾ ഉടനെ തുടങ്ങാവുന്ന സാഹചര്യം […]

Share News
Read More

വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.

Share News

കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]

Share News
Read More