ലോകത്തിലെ ഏറ്റവും വലിയ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ പോലും എത്ര മാത്രം നിസ്സഹായര്‍ |5 മനുഷ്യ ജീവനുകളെ രക്ഷിക്കാനായില്ല.
ടൈറ്റൻ ദുരന്തമായി മാറി, നാലുദിവസം നീണ്ടുനിന്ന തിരച്ചിൽ വിഫലം, ടൈറ്റൻ പേടകം പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു. ഒട്ടേറെ നിഗൂഢതയുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ സാഹസിക യാത്രികരാണ് അതിന് സമീപത്തു തന്നെ ജീവൻ പൊലിഞ്ഞത്. രക്ഷാപ്രവർത്തനം മനുഷ്യന് അസാധ്യമെന്നുറപ്പായ അവസാന നിമഷത്തിൽ പോലും തായ്ലൻഡ് ഗുഹയിൽ അകപ്പെട്ട കുട്ടികളെയും ആമസോൺ കാട്ടിൽ വിമാനം തകർന്ന് കാണാതായ കുട്ടികളെയും ആയുസ്സ് നീട്ടിക്കൊടുക്കാൻ ഇടപെട്ട അദൃശ്യമായൊരു പ്രപഞ്ച ശക്തിയുണ്ട്. അതുപൊലെ ലോകം ആ ഒരു ശുഭവാർത്ത പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. […]
Read More