ആകുലതകൾക്കുമീതെ ആന്തരികശക്തി: കെസിസി വെബിനാർ നാളെ
ദീർഘകാലം കുട്ടികൾ വീടിനുള്ളിൽ കഴിയേണ്ട സാഹചര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാവുന്ന ആകുലതകളുടെ പശ്ചാത്തലത്തിൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി.) ” ആകുലതകൾക്കു മീതെ ആന്തരികശക്തി” എന്ന പ്രമേയവുമായി വെബിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച രാത്രി 7 മണിക്ക് കെ.സി.സി. പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ഈ സൂം കോൺഫറൻസിൽ വ്യൂസ്പേപ്പർ എഡിറ്റർ പ്രൊഫ. ലീന ജോസ് ടി ആണ് വിഷയാവതാരക. കെ.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് […]
Read Moreഅപ്പൻ്റെ സ്വന്തം മരുമകൾ
രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]
Read Moreഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്
Akhinna Cheruvalath എന്ന ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്. Stethoscope വച്ച് ബ്രെയിന്‍ പരിശോധന നടത്തുന്ന തായ സങ്കല്‍പ്പം കൊള്ളാം. മനസ്സ് തലച്ചോറിന്റെ പ്രവര്‍ത്തനം എന്ന ചിന്ത അതിലുണ്ട്. മനസ്സിനെ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഇറങ്ങുമോന്നാണ് മനസ്സിന്റെ ഡോക്ടറുടെ ചിന്ത. പണി എളുപ്പം ആകുമല്ലോ? സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ക്ക് വലിയ ശക്തി പകരുന്ന കാലമാണ്. മനസ്സറിയുംയന്ത്രം വീട്ടില്‍ ബി. പി നോക്കുന്നകുന്ത്രാണ്ടം പോലെ ജനകീയമായാല്‍ എന്താകും സ്ഥിതി? […]
Read Moreഎൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്.-സി. സോണിയ തെരേസ്
എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്. ഒരു ഗ്രൂപ്പിലും (അത് ദൈവ വിശ്വാസവുമായ് ബന്ധപ്പെട്ടതോ അല്ലാത്തതോ) അംഗമാകാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പോഴുള്ള ഫേസ്ബുക്ക് അക്കൗണ്ട് പോലും നന്നായ് കൈകാര്യം ചെയ്യാൻ സമയം കിട്ടാറില്ല. പലരും വിടുന്ന ക്ഷണങ്ങൾ ഡിലീറ്റ് ചെയ്ത് മടുത്തിട്ടാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കഴിഞ്ഞ ഇടയക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് ഞാൻ എഴുതിയ ഒരു ചെറിയ ലേഖനം കൂടി താഴെ കൊടുക്കുന്നു. […]
Read Moreകടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :
ഡോ. എഫ്എം.ലാസർ….!!! അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..? കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ […]
Read More