അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

Share News

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത് ഒരു പ്ലസ്ടു അദ്ധ്യാപിക ജോസ്‌മി പി. തോമസിനെയാണ് . SET പാസായ Msc ഫിസിക്സ്കാരി. ആദ്യ കുട്ടിയായ ശേഷം ലീവ് എടുത്ത് പിന്നിട് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം കൊടുത്തു. നീണ്ട ഇടവേളക്ക് ശേഷം […]

Share News
Read More