ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്| കെസിബിസി പ്രൊ ലൈഫ് സമിതി
കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യ ജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നതും ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഏത് വിധേനെയും മനുഷ്യജീവനെ സംരക്ഷിക്കുവാന്‍ […]
Read More