“അദ്ദേഹം മരിച്ചിട്ടില്ല”|ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.|ഡോ .കെ ടി ജലീൽ MLA

Share News

“അദ്ദേഹം മരിച്ചിട്ടില്ല” ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.86 വയസ്സായി. പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ. കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് […]

Share News
Read More