നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…
ക്യാമറ ഗുളിക നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക… ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻ നോവലിലോ സ്റ്റീഫൻ സ്‌പെൽബർഗിന്റെ Sci – Fi സിനിമയിലോ ഉള്ള ഒരു രംഗമല്ലിത്; യുകെയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ NHS നടപ്പിലാക്കുന്ന ഡിജിറ്റൽ & ടെക്നോളജിക്കൽ ട്രാൻസ്ഫോർമേഷന്റെ ഭാഗമായി കൊളോണോസ്കോപ്പിക്കു പകരമായി നടത്തുന്ന രോഗനിർണയ രീതിയാണ് “പിൽ ക്യാം” […]
Read More