വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു.
സകല മരിച്ച വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ രണ്ടാം തിയതി വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സിമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം പാപ്പാ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക് താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന അടിപള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി. കൊറോണ വ്യാപനം മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ എല്ലാം, എന്നാൽ […]
Read Moreകാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ്
ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍’ കാര്‍ളോ അക്യൂറ്റിസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം | അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽനിന്ന് തത്സമയം | ചടങ്ങുകൾ
Read MoreHoly Mass and Beatification of Carlo Acutis from the Basilica of Saint Francis in Assisi.
കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് ഇപ്പോൾ തത്സമയം കാണാം ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍’ കാര്‍ളോ അക്യൂറ്റിസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം | അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽനിന്ന് തത്സമയം | ചടങ്ങുകൾ
Read Moreആ ഒമ്പതുപേരിൽ ഒരാൾ……..?
അപ്പാപ്പാ…. സുഖമാണോ.. ..എന്നു ചോദിച്ചുകൊണ്ട്ഒട്ടും മുന്നറിയിപ്പില്ലാതെയാണ് ഇടവകയിലെ കൊച്ചച്ചൻ ആ വീട്ടിൽ ചെന്നുകയറിയത്. 90 വയസുള്ള അപ്പാപ്പനും അദ്ദേഹത്തിൻ്റെ ഭാര്യയും താമസിക്കുന്ന ഭവനം. അകത്തു നിന്നും ഉമ്മറത്തേക്കു വന്ന അപ്പാപ്പൻ്റെ സ്വരം:”ആരാ….. ഓ, കൊച്ചച്ചനായിരുന്നോ? ഇത് വല്ലാത്ത അതിശയമായിരിക്കുന്നല്ലോ! വാ… കയറിയിരിക്ക്… “”അപ്പാപ്പന് ഞാനൊരു സമ്മാനവുമായിട്ടാണ് വന്നിരിക്കുന്നത് “‘എന്തു സമ്മാനം?”’വിശുദ്ധ കുർബാന !””വിശുദ്ധ കുർബാനയോ…?വിശ്വസിക്കാൻ കഴിയുന്നില്ലച്ചാ…! “അധികം സംസാരിക്കാതെ ആ വൈദികൻ, കയ്യിൽ കരുതിയിരുന്നവെള്ളത്തുണി മേശമേൽ വിരിച്ചു.തുടർന്ന് തിരി കത്തിച്ച്,ദിവ്യകാരുണ്യം പ്രതിഷ്ഠിച്ച്,കുമ്പിട്ടാരാധിച്ചു.അതിനു ശേഷംഅപ്പാപ്പനെയും അമ്മാമ്മയെയും കുമ്പസാരിപ്പിച്ച്, ഇരുവർക്കും […]
Read Moreനിങ്ങളെ ഓര്ത്തു് വിലപിക്കുവിന്‍
ഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ? എന്റെ ഒരു സുഹൃത്തു യൂറോപ്പില്‍ നിന്നും വാട്സ് ആപ് ചെയ്ത ഒരു സന്ദേശം: ഹാഗിയ സോഫിയ മോസ്ക് ആക്കിയത് ശരിയല്ല. പക്ഷേ, വിലപിക്കുന്നവരുടെ കൂടെ ഞാൻ കൂടിയില്ല. ഞാൻ നിശബ്ദത പാലിക്കുന്നു. ഒരു വൈരുദ്ധ്യാത്മകത ഞാൻ കാണുന്നു. ഓസ്ട്രിയായിലും ജർമ്മനിയിലും പള്ളികൾ വില്ക്കുന്നു . ഹോട്ടൽ ആക്കുന്നു. ബാർ ആക്കുന്നു. ഇവിടെ ഞങ്ങളുടെ വീടിനു സമീപം ഞങ്ങൾ ദിവ്യബലിയ്ക്ക് അനേകം തവണ പോയിട്ടുള്ള പള്ളി കഴിഞ്ഞ ഡിസംമ്പറിൽ വിറ്റു. വലിയ കെട്ടിടനിർമ്മാതക്കൾ […]
Read Moreനാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത നാളെ 91-ാം വയസിലേക്ക്കേരള സഭയുടെ ധൈഷണിക തേജസും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളു ടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു. കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍ (അപ്പച്ചന്‍)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു […]
Read Moreകോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശേരി അതിരൂപതയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചുമുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരേയും സന്യസ്തരേയും അല്‍മായരേയും അനുമരിച്ച് ചങ്ങനാശേരി അതിരൂപതാ കുടുംബം ഒരുമിച്ച് ഓഗസ്റ്റ് 14-ാം തീയതി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നേദിവസം രാവിലെ 6.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അതേ സമയത്തുതന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അതിരൂപതയുടെ യൂറ്റൂബ് ചാനലായ മാക്ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയില്‍ പങ്കുചേര്‍ന്നും ഇതിന് സാധിക്കാത്തവര്‍ ആത്മീയമായി ഈ കുര്‍ബാനയില്‍ […]
Read Moreതാജിക്കിസ്ഥാനിലെ കുർബാനയോർമകൾ
എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു. വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]
Read More