വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി

Share News

ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ന്ന​തി​നി​ട​യി​ല്‍ വൈ​ദി​ക​ന്‍ കു​ഴ​ഞ്ഞു വീ​ണു. പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റ​മാ​ണു കു​ഴ​ഞ്ഞു​വീ​ണ​ത്.വൈ​ദി​ക​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തി​ലെ വ്യ​തി​യാ​നം മൂ​ല​മാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റൊ​രു വൈ​ദി​ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന പൂ​ര്‍​ത്തി​യാ​ക്കി

Share News
Read More

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു .

Share News

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020ജൂൺ 27, 2020മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ. കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ […]

Share News
Read More

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.

Share News

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി

Share News
Read More

അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി

Share News

കൊച്ചി: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണമെന്നു കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരിയുടെ കൊടുംഭീതിയില്‍ നിസഹായരും നിരാലംബരുമായ മനുഷ്യര്‍ക്ക് പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സാന്ത്വനം പകരാന്‍ ആരാധനാലയങ്ങള്‍ കൂടിയേ തീരൂ. വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന്റെ മാര്‍ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങള്‍ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മെത്രാന്‍സമിതി യോഗത്തില്‍ കേരള ലത്തീന്‍ സഭാദ്ധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ […]

Share News
Read More