എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു….
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു … .എനിക്ക് പിന്തുണയും വോട്ടും നൽകിയ പ്രിയപ്പെട്ട നാട്ടുകാർ. .വോട്ടർമാർ, എന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ഇടതുപക്ഷമുന്നണി..നേതാക്കൾ… സഖാക്കൾ… സുഹൃത്തുക്കൾ. ..സഹോദരങ്ങൾ… ബന്ധുമിത്രാദികൾ… …അയൽക്കാർ.. കൂട്ടുകാർ.. വീട്ടുകാർ… സോഷ്യൽമീഡിയവഴിയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയവർ.. ..എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു. ….സ്നേഹപുർവ്വം ജോർജ് നാനാട്ട്
Read More