സുന്ദരമായ സ്വപ്നങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുതന്നെ, കെ റെയിൽ എന്ന സ്വപ്നവും എനിക്ക് ഇഷ്ടമാണ്.
സുന്ദരമായ സ്വപ്നങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുതന്നെ, കെ റെയിൽ എന്ന സ്വപ്നവും എനിക്ക് ഇഷ്ടമാണ്.പക്ഷെ, ബസുകാശ് കയ്യിൽ ഇല്ലാത്തവൻ വിമാനയാത്ര സ്വപ്നം കാണുന്നതുപോലെ, ആ സ്വപ്നത്തിന്റെ പിന്നാലെ പോയി സമയം കളയുന്നതിനോട് യോജിപ്പില്ല. മദ്യം വിറ്റും ലോട്ടറി കച്ചവടം നടത്തിയും അന്നന്നത്തെ ചെലവ് കഴിഞ്ഞുപോകാൻ കഷ്ടപ്പെടുകയും, കൂടുതൽ കാശിന് അത്യാവശ്യം വന്നാൽ മദ്യത്തിന്റെ ടാക്സ് ഉയർത്താനും ലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകൾ കൂടുതലായി അച്ചടിക്കാനും മടികാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നാണംകെട്ട സംവിധാനത്തിനകത്താണ് ഈ സ്വപ്നങ്ങൾ എന്നതാണ് വിചിത്രം. മദ്യവും […]
Read More