നമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
കേരളത്തിലെമ്പാടുമുള്ള സങ്കീർണ്ണമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി, ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ശസ്ത്രക്രിയ സഹായ പദ്ധതി “ബട്ടർഫ്ലൈസ്” പ്രഖ്യാപനം പ്രശസ്ത സിനിമ താരം ജയസൂര്യ നിർവ്വഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിനുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പ് വച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു. […]
Read More