യെദ്യൂരപ്പയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ്‌

Share News

ബംഗളൂരു: കര്‍ണാടക മുഖ്യ​മന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിന്​ പിന്നാലെ അദ്ദേഹത്തി​​ന്റെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതി​ന്​ പിന്നാലെ ഉദ്യോഗസ്​ഥരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗം ക​ണ്ടെത്തിയതിനെ തുടര്‍ന്ന്​ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗണ്‍മാന്‍, കുക്ക്, ഡ്രൈവര്‍, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരനുമാണ് രോബാധിതര്‍. ഞായറാഴ്​ച രാത്രിയാണ്​ യെദ്യൂരപ്പക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.യെദ്യൂരപ്പയുടെ മകള്‍ പത്മാവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേ​ഹത്തി​​െന്‍റ ആരോഗ്യ നില […]

Share News
Read More