നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മ.
നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മ. എക്കാലവും ഏറെ ആദരവോടെയും സ്നേഹത്തോടെയും നോക്കിക്കണ്ട അമ്മ. മലയാളികൾക്ക് ഏറെ പരിചിതമുള്ള ചിരിക്കുന്ന മുഖം. ആ അമ്മ ഇനിയില്ലെന്ന വാർത്ത ഏറെ ദുഃഖകരമാണ്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാര്‍ത്ത്യായനിയമ്മയുടെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നു. 49,000 പേര് എഴുതിയ അരലക്ഷം പരീക്ഷയില്‍ 98 ശതമാനം മാര്‍ക്കോടെയാണ് കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. പ്രായത്തെ തോല്‍പ്പിച്ച് പഠിക്കാനുള്ള അതിയായ […]
Read More