കെസിബിസി പ്രൊ ലൈഫ് സമിതിസംസ്ഥാന നേതൃസമ്മേളനം നാളെ
കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ ( ഒക്ടോബർ -28 ന്) പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ട്രഷറര്‍ ടോമി പ്ലാത്തോട്ടം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി […]
Read More