കോവിഡ് വിലയിരുത്തൽ: പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗം ആരംഭിച്ചു

Share News

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ആരംഭിച്ചു. 10 സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11ക്കാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ആരംഭിച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള അണ്‍ലോക്ക്-3 യുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് […]

Share News
Read More

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷ​ത്തി​ലേ​ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 53,601 കോവിഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 871 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ര്‍​ന്നു.15,83,489 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 6,39,929 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 9,181 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,24,513 ആ​യി. ഇ​വി​ടെ മ​ര​ണ സം​ഖ്യ […]

Share News
Read More

ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 970 പേര്‍ രോഗമുക്തി നേടി

Share News

1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 12,347 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ […]

Share News
Read More

തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 485 പേ​ര്‍​ക്ക്, 33പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അവ്യക്തം

Share News

തി​രു​വ​ന​ന്ത​പു​രം:തൽസ്ഥാനത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.ഇ​ന്ന് 485പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ഇ​തി​ല്‍ 435പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്കം​വ​ഴി​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്. 33പേ​രു​ടെ രോ​ഗ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 777പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 529 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജില്ലയിൽ ഇന്ന് പുതുതായി 1,604 പേർ രോഗനിരീക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജി​ല്ല​യി​ല്‍ 15,282 പേ​ര്‍ വീ​ടു​ക​ളി​ലും 705 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 529 […]

Share News
Read More

അഭ്യൂഹങ്ങൾ ഷെയർ ചെയ്തു അനാവശ്യ ഭീതി സൃഷ്ടിക്കാതിരിക്കുക..

Share News

ഉത്തരവാദിത്തപ്പെട്ടവർ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്..വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്.. കാഴ്ച്ച കാണാൻ ഓടിച്ചെല്ലാതിരിക്കുക, അധികൃതർ ഔദ്യോഗികമായി പുറത്തുവിടാത്തതൊന്നും പറഞ്ഞു പരത്താതിരിക്കുക.. Whatsapp റിപ്പോർട്ടേഴ്‌സ് തല്ക്കാലം ക്ഷമിക്കുക

Share News
Read More

സമ്പർക്ക വ്യാപനം അതിരൂക്ഷം:ഇന്ന് രോഗം ബാധിച്ചത് 1216 പേർക്ക്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് നിന്നും 1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 468 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 99 പേര്‍ക്കും, എറണാകുളം ജില്ലയിലെ 92 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 67 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 51 പേര്‍ക്കും, കൊല്ലം ജില്ലയിലെ 37 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ […]

Share News
Read More

വർധിക്കുന്ന ആശങ്ക:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്ക് കോവിഡ്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 61,537 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 20,88,612 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,19,088 ആളുകള്‍ നിലവില്‍ ചികില്‍സയിലാണ്. 14,27,006 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 933 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 42,000 കടന്നു. 42,518 ആളുകളാണ് വൈറസ് […]

Share News
Read More

ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 814 പേര്‍ രോഗമുക്തി നേടി – 07 08 2020

Share News

കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും (ഒരാൾ മരണമടഞ്ഞു), കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും […]

Share News
Read More