ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും […]
Read Moreസംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. – 08-07-2020
ചികിത്സയിലുള്ളത് 2605 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 3561 ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, […]
Read MoreThe Sustainable Development Goals Report 2020 brings together the latest data to show us that, before the COVID-19 pandemic, progress remained uneven and we were not on track to meet the Goals by 2030
Now, COVID-19 – unprecedented health, economic and social crisis – is threatening lives and livelihoods, making the achievement of Goals even more challenging, says UN Secretary-General Antonio Guterres. Read the latest report: https://unstats.un.org/sdgs/report/2020/
Read Moreഇന്ന് 272 പേര്‍ക്ക് കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, […]
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.ഇതോടെ ആകെ മരണം 27 ആയി. ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല.
Read Moreസ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്.
കണ്ണുകൾ നിറയാതെ ഇതൊന്ന് വായിച്ചുപൂർത്തിയാക്കാൻ കഴിയുമോ ആർക്കെങ്കിലും?? എന്തൊരു സങ്കടകരമായ കാര്യമാണിത് ! നാടിനുവേണ്ടി എത്ര വലിയ ത്യാഗമാണ് ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത് എന്നറിയാൻ ഇതൊന്ന് വായിച്ചു നോക്കൂ.. മറ്റുള്ളവരും വായിച്ചറിയാൻ വായിക്കുന്നവരെല്ലാം ഇതൊന്ന് ഷെയർ ചെയ്യാനും അപേക്ഷിക്കുന്നു. .. സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരും ആംബുലൻസ് പൈലറ്റുമാരും ഉൾപ്പെടെ ഏതാണ്ട് ആയിരത്തോളം ജീവനക്കാരാണ് 108 സർവീസിൽ ജോലി ചെയ്യുന്നത്. […]
Read Moreട്രിപ്പിൾ ലോക്ക് .. .!
ഇതും ഒരു തരം ട്രിപ്പിൾ ലോക്ക് .. കയറും, ചങ്ങലയും, പിന്നെ താഴും..! Jacob Punnoose
Read Moreസന്നദ്ധ പ്രവർത്തകരെ ക്ഷണിയ്ക്കുന്നു…
ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ് അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു . കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി വരുമ്പോൾ കൂടുതൽ വളണ്ടീയേഴ്സ് ആവശ്യമായി വരുന്നു. കഴിഞ്ഞ […]
Read More