മാമലകളാൽ നിവേഷ്ടിതയായി സുന്ദരമീ ഗ്രാമം മാമലക്കണ്ടം.

Share News

ആരുടെയോ യാത്രവിവരണം വായിച്ചപ്പോഴ് മനസിൽ കയറികൂടിയതാണ് ഈ സുന്ദരധരണി. അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച വൈകുന്നേരം ഒരു വെളിപാടുണ്ടാകുന്നു. യാത്രക്ക് സമയമായി.മനസ്സ് മാമലകണ്ടം എന്ന പേര് മന്ത്രിക്കുന്നുണ്ടായൊരുന്നു.പതിവ് പോലെ ഭാര്യ റെഡി മകൾ പതിവ് പോലെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പ്രയാണം ആരംഭിച്ചു.വീട്ടിൽ നിന്നും സുമാർ ഒരു രണ്ടു മണിക്കൂർ യാത്ര വേണം ഇവിടെ എത്തിച്ചേരുവാൻ. ഞങ്ങൾ സഞ്ചരിച്ച വഴി :കോതമംഗലം -തട്ടേക്കാടു- കുട്ടമ്പുഴ -മാമലക്കണ്ടം. ഇതാണ് ഞങ്ങൾ […]

Share News
Read More

കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു.

Share News

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെയാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇതിനകം നമ്മുടെ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. നാളെ പുതുതായി അഞ്ചെണ്ണം കൂടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനു പുറമേ 159 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും നടക്കുന്നതാണ്. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ […]

Share News
Read More

കേരളത്തിലെ പ്രസിഡന്റ്‌ സംവരണം ഏതെല്ലാം പഞ്ചായത്തുകളിൽ?

Share News

താഴെയുള്ള pdf – ൽ ക്ലിക്ക് ചെയ്ത് ഡോക്യുമെൻ്റിലെ വിവിധ പേജുകളിലേക്ക് പോകാവുന്നതാണ്.

Share News
Read More

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല.

Share News

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല. അദ്ദേഹത്തോളം നമ്മുടെ സാംസ്കാരികതയേയും കലാമേഖലയേയും സ്വാധീനിച്ച വ്യക്തികളും വിരളമാണ്. എന്നാൽ കേരളത്തിൻ്റെ അഭിമാനമായ ഈ ലോകോത്തര കലാകാരൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഒരു ആർട്ട് ഗ്യാലറി ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള സമൂഹം ആവശ്യപ്പെടുന്ന രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിർമ്മാണം ആരംഭിക്കുന്ന ആർട്ട് ഗാലറി […]

Share News
Read More

കേരളം:അഭിമാനിക്കുക, ജില്ലകളെ അറിയുക .

Share News

കേരളത്തലിലെ ജില്ലകളെ കുറിച്ച അറിയുവാൻ നിങ്ങളുടെ ജില്ലയിൽ ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1KDoKBJlm1gOtwGnmKDzIyPb8N0vmyOqB/view?usp=sharing

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജി-പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാം’

Share News

കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചു തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണ് മെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി തള്ളി . 1886 ഒക്ടോബർ 29ലെ പാട്ടക്കരാർ റദ്ദാക്കാനായി തമിഴ്നാടിനു നോട്ടിസ് നൽകാൻ കേരള സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ആവശ്യം . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ നിർദേശ ത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള . സർക്കാരിനും സംസ്ഥാന ജലവിഭവ സെക്രട്ടറിക്കും നിർദേശം നൽകണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആവശ്യമുയിച്ചിരുന്നു .മുല്ലപെരിയാർ കേസ് സുപ്രിം കോടതിയുടെ […]

Share News
Read More

സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി

Share News

കൊച്ചി: സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ തുടരും. നവംബര്‍ 15 വരെയാണ്‌ നിരോധനാജ്ഞ തുടരുക. കോവിഡ്‌ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ തീരുമാനം എടുക്കാമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ 15 ദിവസം കൂടി നിരോധനാജ്ഞ തുടരും. കോഴിക്കോട്‌ ജില്ലയില്‍ ഒരാഴ്‌ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു. […]

Share News
Read More

കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. -മുഖ്യമന്ത്രി

Share News

ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി. ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 30 10 2020

Share News

തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി […]

Share News
Read More