ശരിക്കും നാസി ജർമ്മനിയിലെ ഹോളോകാസ്റ്റ് കാലത്താണ് ഇപ്പോൾ കൊച്ചി ജീവിക്കുന്നത്.
കൊച്ചിയിലുള്ള ചില ബന്ധുക്കളേയും കുറച്ച് സുഹൃത്തുക്കളേയും വിളിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേട്ടത്. പരിതാപകരമാണ് അവസ്ഥ. കാക്കനാട് ഒരു സുഹ്യത്തിൻ്റെ ഭാര്യയുടെ അമ്മ കിടപ്പിലായ പോസ് മേക്കർ വരെ വച്ചിരിക്കുന്ന രോഗിയാണ്. അതിന്റെയൊപ്പം ഇപ്പോൾ ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയിൽ പിടഞ്ഞ് നീറി നീറി മരണാസന്നയായിരിക്കുന്നു. ആംബുലൻസിൽ പോലും കയറ്റി കൊണ്ടു പോകാനാവാതെ മരണം മാത്രം മുന്നിൽ കണ്ട് പകച്ചു മരവിച്ചിരിക്കുകയാണ് ബന്ധുക്കൾ! അതേ പോലെ ബ്രഹ്മപുരത്ത് നിന്ന് ഏറെ അകലെ അല്ലാതെ താമസിക്കുന്ന ഒരു കസിൻ ഉണ്ട്. ഹൃദയ […]
Read More