ദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ സാഹോദര്യവും ഐക്യവും വളരും: മാര്‍ മാത്യു മൂലക്കാട്ട്

Share News

കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. ശതാബ്ദി വര്‍ഷ ലോഗോയുടെ പ്രകാശനകര്‍മവും ആര്‍ച്ച് ബിഷപ്പ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ […]

Share News
Read More

കെ‌സി‌ബി‌സിയുടെ കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു

Share News

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ […]

Share News
Read More

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?

Share News

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ? കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ? കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു […]

Share News
Read More

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ

Share News

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി. രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share News
Read More

താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ

Share News

കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ […]

Share News
Read More

ചുഴലിക്കാറ്റില്‍ വൈക്കത്ത് 2.42 കോടി രൂപയുടെ നാശനഷ്ടം കോട്ടയം – ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Share News

ചുഴലിക്കാറ്റിലും കനത്ത മഴയിലും വൈക്കം താലൂക്കിലെ വിവിധ മേഖലകളില്‍ 2.34 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും വൈദ്യുതി വിതരണ സംവിധാനത്തിനും നാശം സംഭവിച്ചു. 23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.ഏറ്റവുമധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് ടി.വി പുരം വില്ലേജിലാണ്. ഇവിടെ 21 വീടുകള്‍ക്ക് സാരമായ നാശം സംഭവിച്ചു. 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈക്കം വില്ലേജില്‍ […]

Share News
Read More