വിശ്വാസത്തിൻെറ പേരിൽ സമൂഹത്തിൽ വിഭജനം ഉണ്ടാകാതിരിക്കുവാൻ ജാഗ്രത ആവശ്യമാണ് .
പള്ളിയിൽ പോകുന്ന ഉമ്മൻ ചാണ്ടിയും ,ക്ഷേത്രത്തിൽ പോകുന്ന കരുണാകരനുംനിസ്‌കരിക്കുന്ന സി എച് മുഹമ്മദ് കോയയും,.പട്ടം താണുപിള്ളയും ആർ ശങ്കറും.. ഈശ്വര വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാതെ,പ്രത്യയശാസ്ത്രം നൽകുന്ന പ്രചോദനത്തിലൂടെഭരണം നടത്തിയ സഖാക്കൾഈ എം എസും പി കെ വിയുംനായനാരും,സി അച്ചുതമേനോനുംവി എസ് അച്യുതാനന്ദനും..ഇപ്പോൾ പിണറായി വിജയനുംകേരളത്തിൽ ഭരണം നടത്തുന്നു . നമ്മുടെ നാടിൻെറവികസനത്തിലുംപുരോഗതിയിലുംഊന്നൽ നൽകിയ ,നൽകുന്ന എല്ലാവരെയുംഓർക്കുന്നു . നമ്മുടെ നാട് –ദൈവത്തിൻെറ സ്വന്തം നാടായിഎന്നുമെന്നുംഅറിയപ്പെടട്ടെ . വിശ്വാസത്തിൻെറ പേരിൽമനുഷ്യർ വിഭജിക്കപ്പെടാതിരിക്കട്ടെ . എല്ലാവരെയും ആദരിക്കുന്ന ,അനുമോദിക്കുന്ന,അംഗീകരിക്കുന്ന,സ്നേഹിക്കുന്ന ,കരുതുന്ന […]
Read More