അധികം മരണങ്ങൾ ഉണ്ടാകാതിരി ക്കട്ടെ. നിദോഷികളാണ് പലപ്പോഴും കൊല്ലപ്പെടുക. അത് സംഭവിക്കാതി രിക്കട്ടെ.
ജോർദാൻ അറബി രാജ്യമാണ്. ഇസ്രായേലിനെ ജീവിക്കാൻ ഇപ്പോൾ അനുവദിക്കുന്നു. സൗദി അറേബ്യ ഇസ്രായേലുമായി ഉടമ്പടികൾ ഉണ്ടാക്കുന്നു. ഇന്ത്യയിൽ നിന്ന് സൗദിഅറേബ്യ വഴി മെഡിറ്റേരനിയൻ തുറമുഖങ്ങളിലേക്കുള്ള പാത തുറക്കാൻ സഹകരിക്കുന്നു. സിറിയ ഇസ്രായേലുമായി ഇപ്പോൾ വഴക്കി ടുന്നില്ല (ഐസിസ് യുദ്ധത്തിൽ ഇസ്രായേൽ സിറിയയുമായും റഷ്യയുമായും സഹകരിക്കുന്നു.) ഇജിപ്റ്റും സുഡാനും ഇസ്രായേലുമായി കരാറുകൾ ഒപ്പിടുന്നു. 1948-ൽ ഇസ്രായേൽ രൂപപ്പെട്ടത് അവർക്കു ഭൂമിയിൽ എവിടെങ്കിലും സമാധാനമായി ജീവിക്കാൻ ഇടം ഉണ്ടാകട്ടെ എന്നു കരുതിയാണ്. ജർമൻ പീഡനം മൂലം ലക്ഷക്കണക്കിന് ജൂതന്മാരാണ് കൊല്ലപ്പെട്ടത്. […]
Read More