ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം: സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയെയും സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷത്തിലേറെ പേർക്ക് വീടുകൾ നൽകാനായത് ജനക്ഷേമത്തിന്റെ പ്രതീകമാണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി […]
Read More