അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.

Share News

കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം നടത്തിയത്. സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, കെ ജി ജോൺഎന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഭക്ഷ്യധാന്യങ്ങൾ […]

Share News
Read More

ഒരിക്കലും ഫ്രീ ആണെന്ന് പറയരുത്, അത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതം എൽപ്പിച്ചേക്കും”

Share News

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു. അവളുടെ […]

Share News
Read More