ഇന്ത്യൻ കരസേനയിൽ നിന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി മേജർ നവ്യ ഷെഖാവത് ചുമതലയേറ്റിരിക്കുന്നു.

Share News

ഈ ചരിത്ര പദവിയിലെത്തുന്ന ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ഓഫീസറാണ് മേജർ നവ്യ ഷെഖാവത്. ആരാണ് എയ്ഡ്-ഡി-ക്യാമ്പ് (ADC)..? ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ചടങ്ങുകളിലും സഹായിയായി പ്രവർത്തിക്കുന്ന അതീവ സുപ്രധാനമായ പദവിയാണിത്. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് കർശനമായ മാനദണ്ഡങ്ങളിലൂടെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ നേവിയിൽ നിന്നുള്ള ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി രാഷ്ട്രപതിയുടെ ആദ്യ വനിതാ എഡിസി ആയി […]

Share News
Read More