മലയാളം സര്‍വകലാശാല; പ്രഫ. സാബുതോമസ് വൈസ് ചാന്‍സലറായി ചുമതലയേറ്റു

Share News

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സാബു തോമസ് ഏറ്റെടുത്തു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് മലയാളം സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ചുമതലയേറ്റത്. എ.ജി. സര്‍വകലശാലാ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പ്രജിത് ചന്ദ്രന്‍, മലയാളം സര്‍വകലാശാലാ ഉദ്യോഗസ്ഥരായ വി. സ്റ്റാലിന്‍, കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മലയാളം സര്‍വകലാശാലയിലെ ഏതാനും ഫയലുകള്‍ ആദ്യ […]

Share News
Read More