“കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം”|മാർ ജോസ് പൊരുന്നേടം.

Share News

കൽപറ്റ – കണിയാമ്പറ്റ : “കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും ” മാനന്തവാടികണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജനറൽ കൺവീനറും നടത്തിപ്പ് […]

Share News
Read More

വയനാട്ടിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊ​ല്ല​പ്പെ​ട്ടു

Share News

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ​പോലീസും മാ​വോ​യി​സ്റ്റു​കളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റെ​ത്ത​റ മീ​ൻ​മു​ട്ടി വാ​ള​രം​കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ത​ണ്ട​ർ​ബോ​ൾ​ട്ട് പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ൾ മാവോ​യി​സ്റ്റു​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ത​ണ്ട​ർ​ബോ​ൾ​ട്ട് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം മാ​വോ​യി​സ്റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ […]

Share News
Read More

മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു.

Share News

മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു. മാനന്തവാടി രൂപതയിലെ കോട്ടത്തറ ഇടവകയിൽ പരേതരായ പാറയിൽ ജോസഫ് ത്രേസ്യ ദന്പതികളുടെ മകനായി 1970 ൽ ആണ് അച്ചൻ ജനിച്ചത്. ആറ് സഹോദരങ്ങളാണ് അച്ചന് ഉള്ളത്. സഹോദരനായ റവ. ഡോ. തോമസ് പാറയില്‍ സിഎംഐ സഭയില്‍ വൈദികനാണ്. ജെയിംസ് (കോട്ടത്തറ), ആന്‍റണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെന്‍റ് (കോട്ടത്തറ) എന്നിവര്‍ മറ്റു സഹോദരങ്ങളും മായ ഏകസഹോദരിയുമാണ്. കോട്ടത്തറ സെന്റ്. ആന്റണീസ് […]

Share News
Read More

കോവിഡ് -19 വാഹന ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Share News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുളള ഓട്ടോറിക്ഷ,മോട്ടോര്‍ ക്യാബ്,10 സീറ്റിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുളള കോണ്‍ട്രാക്ട് കാരിയജുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, ഡ്രൈവര്‍മാര്‍ക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആര്‍.ടി.ഒമാരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ ഡ്രൈവര്‍ ക്യാബിന്‍ സുരക്ഷിതമായി വേര്‍തിരിച്ചവയായിരിക്കണം. ഫോണ്‍: സുല്‍ത്താന്‍ ബത്തേരി – 8281786075, മാനന്തവാടി – 8547639072, […]

Share News
Read More

വയനാട്: നാല് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Share News

വയനാട്:  ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും  ബുധനാഴ്ച രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്ര മാണ് ഈ […]

Share News
Read More

വാളാടേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണം: പി.കെ.ജയലക്ഷ്മി.

Share News

മാനന്തവാടി: വാളാട് പ്രദേശത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണവും വൈറസ് വാഹകരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് മുൻമന്ത്രിയും എ.ഐ.സി.സി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. വൈറസ് വ്യാപനം 10 ദിവസം പിന്നിട്ടതിനാൽ സമ്പർക്കം ഉള്ള പലരും ഭീതി അകറ്റുന്നതിന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്. വാളാട് രോഗവ്യാപനത്തിന് ഇടയാക്കിയത് അധികൃതരുടെ വീഴ്ചയാണെന്നും ജയലക്ഷ്മി ആരോപിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ജാഗ്രത കുറവാണ് ആളുകൾ ഒന്നിച്ചു […]

Share News
Read More