മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

Share News

മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ദ്വീപ് നിവാസികളുടെ ഈ ആഹ്ലാദത്തിൽ ഞാൻ പങ്ക് ചേരുന്നു.എന്റെ ചെറുപ്പകാലത്ത് മൂലമ്പിള്ളി, പിഴല, കോതാട്, കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര വഞ്ചിയിലായിരുന്നു. 1984 ൽ പാർലമെന്റിലേക്ക് ആദ്യം മൽസരിക്കുമ്പോൾ വോട്ട് തേടിയുള്ള യാത്രയും വഞ്ചിയിൽ തന്നെ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിലാണ് മുലമ്പിള്ളി-ചാത്തനാട് പാലം പദ്ധതികൾക്ക് തുടക്കമാവുന്നത്. മൂലമ്പിള്ളി-പിഴല, പിഴല-വലിയകടമക്കുടി, വലിയകടമക്കുടി-ചാത്തനാട്-പറവൂർ എന്നതായിരുന്നു റൂട്ട്.ഇതിൽ മൂലമ്പിള്ളി-പിഴല പാലമാണ് ജിഡ അനുവദിച്ച 81.75 കോടിരൂപയ്ക്ക് പൂർത്തിയാകുന്നത്. 2013 ൽ […]

Share News
Read More