പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷയില്ല ?

Share News

വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടത്തിൽ പെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന പ്രചരണം വ്യാപകമാണ്. എന്താണ് യാഥാർത്ഥ്യം എന്ന് ഈ സർക്കുലർ വെളിപ്പെടുത്തും. വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കുന്ന ഘട്ടത്തിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം എന്നത് സംബന്ധിച്ച് 2018 ൽ IRDA സർക്കുലർ പുറത്തിറക്കിയിരുന്നു. എം സി മേത്ത കേസിൽ സുപ്രീം കോടതിയുടെ നിർദേശങ്ങളെ തുടർന്നായിരുന്നു അത്. എന്നാൽ ആ നിർദ്ദേശം ഇനിയും പാലിക്കപ്പെടുന്നില്ല എന്നും അതിനാൽ അത് കർശനമായി പാലിക്കുന്നു (പ്രത്യേകിച്ച് ഡൽഹി മേഖലയിൽ), […]

Share News
Read More