ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്:|ആശുപത്രികളെ കല്ലെറിയാതിരിക്കട്ടെ.

Share News

ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്: പറയാതെ വയ്യ! ​കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും അതിന്റെ നേതൃത്വത്തിനുമെതിരെ ആസൂത്രിതമായ ചില പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടന്നുവരുന്നത് നാം കാണുന്നുണ്ട്. സഭയുടെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തോട് വെറുപ്പ് ഉളവാക്കാനും ലക്ഷ്യമിട്ടുള്ള ചില അജണ്ടകൾ ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ​കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ടതാണ്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരേ […]

Share News
Read More

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്

Share News

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്** [ പ്രത്യാശ — പ്രാർത്ഥന, കരുതൽ, സേവനം ]** സഹാനുഭൂതിയുടെ സുവർണ്ണവഴികൾ** ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനിടയിൽ പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെയും ഒരുപോലെ ഉലച്ചുകളയുന്ന ഒന്നാണ്. രോഗം, രോഗി, അവർക്ക് ചുറ്റുമുള്ള കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവർ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമുക്തിയുടെ വേഗതയും ആ കുടുംബത്തിന്റെ സമാധാനവും നിലകൊള്ളുന്നത്. ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ […]

Share News
Read More

കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.

Share News

രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ. വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ […]

Share News
Read More