അങ്കമാലിയുടെ ജനപ്രതിനിധി ശ്രീ. റോജി എം. ജോണിനും, കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധി ശ്രീ. ഒ.ജെ. ജെനീഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Share News

വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗങ്ങളായി ചുമതലയേൽക്കുന്ന അങ്കമാലിയുടെ ജനപ്രതിനിധി ശ്രീ. റോജി എം. ജോണിനും, കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധി ശ്രീ. ഒ.ജെ. ജെനീഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുതിയ ഭരണപരമായ ചുമതലകൾ കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ നന്മയ്ക്കുമായി വിനിയോഗിക്കാൻ ഇരുവർക്കും സാധിക്കട്ടെ ഒപ്പം കേരള ഭരണ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന, മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കാലങ്ങൾക്കപ്പുറം തിളങ്ങി നിൽക്കാൻ ഇരുവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തിനും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിനും ഈ നിമിഷം അഭിമാനകരം.

Share News