രാഷ്ട്രീയക്കാരുടെ മനക്കട്ടിക്ക് എന്ത് സംഭവിക്കുന്നു ?
രാഷ്ട്രീയം പോലെയുള്ള പൊതു പ്രവർത്തന മേഖലയിൽ ഉള്ളവർ ആത്മ ധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോയെന്ന് പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് ലഭിക്കുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഉള്ളിൽ വിഷമം തിങ്ങുമ്പോൾ ആരെങ്കിലുമൊക്കെ പൊതു പ്രവർത്തകന്റെ ഒപ്പം ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനം മൂലം ഒരുങ്ങുമായിരുന്നു . എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ […]
Read More