കോവിഡ് – തുടരുന്ന തരംഗങ്ങൾ

Share News

കോവിഡ് കേസുകൾ കേരളത്തിൽ പതിനായിരത്തിൽ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങൾ നൂറിൽ താഴെ എത്തി. സ്‌കൂളുകൾ തുറക്കുന്നു, നിയന്ത്രണങ്ങൾ കുറയുന്നു. സർക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തിൽ ഇത് പറയുവാൻ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകൾ യൂറോപ്പിൽ പൊതുവെ കൂടി വരികയാണ്. റഷ്യയിൽ കോവിഡ് കാലത്തുണ്ടായതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇപ്പോഴാണ്. ജർമ്മനിയിൽ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

വത്തിക്കാൻ ലൈബ്രറിയിലെ പുതിയ പ്രദർശനമുറി ഫ്രാൻസിസ് പാപ്പ പൊതുജനത്തിനായി തുറന്ന് കൊടുത്തു.

Share News

പാപ്പയുടെ ലൈബ്രറിയെന്ന് അറിയപ്പെടുന്ന വത്തിക്കാൻ അപ്പസ്തോലിക്ക് ലൈബ്രറിയുടെ പുതിയ പ്രദർശന മുറിയാണ് പാപ്പ ജീവിതം സൗന്ദര്യത്തിന്റെ ഒരു കൂടി കാഴ്ചയാണ് എന്ന പേരിൽ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചത്. വി.യോഹന്നാൻ മത്തായി എന്നിവരുടെ സുവിശേഷത്തിൽ ശിഷ്യത്വത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പറക്കുന്നുണ്ട് എന്നും പാപ്പ പറഞ്ഞു. ചരിത്രം, പൗരാണികത, ആധുനികത, വിജ്ഞാനം, കണ്ടുപിടുത്തങ്ങൾ എന്നിവയുടെ ഒരു കേന്ദ്രം തന്നെയാണ് വത്തിക്കാൻ പാലസിൽ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക്ക് ലൈബ്രറി. അമേരിക്കകാരനായ കിർക്ക് കെർക്കോറിയൻ എന്ന വ്യക്തിയാണ് ഇതിനായി സാഹചര്യം ഒരുക്കിയത്. ശാസ്ത്രവ്യം […]

Share News
Read More

ശനിയാഴ്ച 6546 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6934

Share News

November 6, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 332 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് […]

Share News
Read More

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ

Share News

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY

Share News
Read More

മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ

Share News

ഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈസിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ.എ.ഹഖ് ആയിരുന്നു പ്രിസൈഡിങ്ങ് ഓഫീസർ .ഹജ്ജ് തീർത്ഥാടന മന്ത്രി വി. അബ്ദുറഹിമാൻ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി എക്‌സ് ഓഫീഷ്യോ അംഗം പ്രേംകുമാർ ഐ.എ.എസ് സ്വാഗതം പറഞ്ഞു.

Share News
Read More

കോവിഡ് മരണം…..ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിന് വെബ്സൈറ്റ് സജ്ജമായി

Share News

www.relief.kerala.gov.inകോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ട് www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്. 1. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document) 2. അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ 3. അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിന്റെ […]

Share News
Read More

വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7085

Share News

November 5, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 442 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് […]

Share News
Read More