കേരളപ്പിറവി ദിനം. |മുഖ്യമന്ത്രിയുടെ ആശംസകൾ

Share News

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്. 1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും […]

Share News
Read More

ഞായറാഴ്ച 7167 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6439

Share News

 October 31, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 515;  കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് […]

Share News
Read More

ആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും? നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!

Share News

വാർത്തയും, വചനവും- ചെന്നിത്തലയിൽ നിന്ന് ചങ്കിടിപ്പിക്കുന്ന ഒരു കാഴ്ച. സമയം: പുലർച്ച 4.50.ഒരു ടെമ്പോ ഡ്രൈവർ വാഹനാപകടത്തിൽപ്പെട്ടു കിടക്കുന്നു. ഡ്രൈവറുടെ കാബിനിൽ ഒടിഞ്ഞകാലുമായി “എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുകയാണ് ആ യുവാവ്. ദേഹമാസകലം ചോര. ഒപ്പം പെരുമഴ. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. വലതുകാലാണ് ഒടിഞ്ഞത്. ഒടിഞ്ഞമർന്ന് അങ്ങനെയിരിക്കുകയാണ്. സമീപത്ത് ഒരു കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ചു തകർന്നുകിടക്കുകയാണ് ഒരു ടെമ്പോവാൻ. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നതു കണ്ടാൽ അറിയാം അപകടത്തിൻ്റെ ഭീകരത. വണ്ടിയുടെ […]

Share News
Read More

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി

Share News

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]

Share News
Read More

ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7166

Share News

October 30, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 597 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് […]

Share News
Read More

ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും

Share News

ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം  കേരളത്തിനും- മുല്ലപെരിയാർ  പരിഹാരങ്ങളും സാധ്യതകളും 14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. 2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ […]

Share News
Read More

Pope Francis spent 75 minutes with President Biden today in the Apostolic Palace, longer than with either Presidents Obama or Trump

Share News

ഫ്രാൻസിസ് പാപ്പയ്ക്ക് പ്രധാനമന്ത്രി വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠമാണ് സമ്മാനമായി കൊടുത്തത്. പാപ്പ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് നൽകിയിരിക്കുന്നത്. ഒലിവില ബൈബിളിൽ പ്രതീക്ഷയുടെ അടയാളമാണ്. ഒലിവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ “മരുഭൂമി ഫലപുഷ്‌ടിയുള്ളതാകും”. എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്.

Share News
Read More

പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്..

Share News

ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആയി ആചരിക്കുന്നു .. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. സ്ട്രോക്കിന്റെ ഗുരുതരമായ സ്വഭാവo, ഉയർന്ന നിരക്ക് എന്നിവ അടിവരയിടുന്നതിനും, ഈ അവസ്ഥയെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനും, അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് […]

Share News
Read More

മുല്ലപ്പെരിയാർ ഡാം തുറന്നു| പെരിയാറിൽ ജലനിരപ്പ് ഉയരുന്നു..

Share News

29-10-2021 LifeTravel by Anoop M Joy

Share News
Read More

ലോക വെള്ളിത്തിരയിൽ എത്തിയഇന്ത്യൻ സിനിമയ്ക്കു പിന്നിൽ

Share News

തിരക്കഥ പോലെ വായിച്ചുപോകാവുന്ന ചലച്ചിത്രപ്രസ്ഥാന ചരിത്രം. മികച്ച ചിത്രസന്നിവേശവും. അതാണ്, സിനിമയെ സ്നേഹിച്ചു ഡൽഹിയിലെ പത്രപ്രവർത്തനത്തിൽ തിളങ്ങി മാധ്യമ ഉപദേഷ്ടാവായി മാറിയ വി. കെ. ചെറിയാന്റെ “ചലച്ചിത്ര വിചാരം”. അടൂർ ഗോപാലകൃഷ്ണൻ അവതാരിക എഴുതി പ്രമുഖ അമേരിക്കൻ സർവകലാശാലകളുടെ ദക്ഷിണേഷ്യൻ വകുപ്പുകളിൽ ഇടം കണ്ടെത്തിയ “India’s Film Society Movement: The Journey and Its Impact” എന്ന പഠനഗ്രന്ഥത്തിന്റെ രചയിതാവിൽനിന്ന് അഞ്ചാം പുസ്തകം. “ചലച്ചിത്ര പ്രസ്ഥാനങ്ങളിലേക്കു ചില ഉൾക്കാഴ്ചകൾ” എന്നു വളരെ മിതത്വം പാലിച്ച ഒരു […]

Share News
Read More