ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസ്: ഡോ . സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

Share News

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി ഡോ .സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബി മാത്യൂസിനെക്കൂടാതെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയന്‍ ആണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ് ഐ ആയിരുന്ന തമ്ബി എസ്. […]

Share News
Read More

ഇഞ്ചിയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഏതെല്ലാം രോഗങ്ങൾക്ക് ഇവ ഫലപ്രദമാണ് ? എത്ര അളവിൽ ഇഞ്ചി ഉപയോഗിക്കണം ? എങ്ങനെ ഉപയോഗിക്കണം ? ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക.

Share News
Share News
Read More

CELEBRATING DIVERSITY – CELEBRATING BHARAT; the Role of Religion in Promoting Peace and Harmony in the Society.| Zoom meeting|August 25, 2021Time :5:30 PM

Share News

*CHAVARA CULTURAL CENTRE, DELHI**is inviting you to a scheduled Zoom meeting** Topic: CELEBRATING DIVERSITY – CELEBRATING BHARAT; the Role of Religion in Promoting Peace and Harmony in the Society.* * Dear,* *I’m happy to inform you that Chavara Cultural Centre, Delhi is commencing its activities with a webinar. We stand for promoting peace and harmony […]

Share News
Read More

ആ രക്തസാക്ഷികൾക്കു മരണമില്ല. അവർ മതേതര മനസ്സുകളിൽ എക്കാലവും ജീവിക്കും

Share News

മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാർക്കും 1921 ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ടേവേണ്ട. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും വൈദ്യരത്നം പി.എസ് വാര്യറും കെ. മാധവൻ നായരും കമ്പളത്ത് ഗോവിന്ദൻ നായരും എ.കെ. ഗോപാലനും ഇ.എം.എസും ഹൃദയത്തോട് ചേർത്തുപിടിച്ച മാപ്പിള പോരാളികളെ ആർ.എസ്.എസ് അവരുടെ ചരിത്രതാളുകളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാർ ശാഖയാണ്. […]

Share News
Read More

ചതയദിനം പ്രത്യേകമായി ആരുടെയും ദിനമല്ല അതുപോലെ ഗുരുവും ഒരു സമുദായത്തിന്റെയോ നാടിന്റെയോ മാത്രമല്ല.

Share News

ശ്രീനാരായണഗുരു തത്വചിന്തകൻ കൂടിയാണ്. അദ്ദേഹത്തെ ആ അർത്ഥത്തിൽ മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ചർച്ചാ വിഷയമാണ്. കരുണയും ദയയയും അഹിംസയും സാഹോദര്യവും സമത്വവുമെല്ലാം ഗുരുവിന്റെ എഴുത്തുകളിലും പ്രവർത്തികളിലും കാണാം. വീണ് കിടക്കുന്ന പൂവിനോടും താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യന് ദാഹജലം നൽകുന്ന സഹജീവിയിലും ‘അറിവിനെ’ ‘ജ്ഞാനത്തെ’ ദൈവമായി തിരിച്ചറിയാൻ അദ്ദേഹം തന്റെ ശിഷ്യരെ പ്രാപ്തരാക്കി. കണ്ണാടി പ്രതിഷ്ഠയും അരുവിക്കര പ്രതിഷ്ഠയും പരോക്ഷമായി നൽകുന്ന സന്ദേശവും ഈ “ലോക ഐക്യത്തിലേക്കുള്ള” താക്കോൽ കൂടിയാണ്. പാശ്ചാത്യർ ഗുരുവിനെ ആ തരത്തിൽ കൂടി […]

Share News
Read More

കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് കമ്പനി അവിടെ വന്നപ്പോൾ പത്രോസിനു സൂപ്പർമാർക്കറ്റും പത്രാസുമായി, ….

Share News

പ്രധാനമന്ത്രി ടോക്കിയോ ഒളിമ്പിക്സിന് പോയ മണിപ്പൂരിലെ ചില കായിക താരങ്ങളോട് ചോദിച്ചു , ഇത്രയ്ക്ക് ആരോഗ്യമുണ്ടാവാൻ നിങ്ങൾ ഏത് മില്ലിലെ ഗോതമ്പാണ് കഴിക്കുന്നത്? ഞങ്ങൾ കാർബോ ഹൈഡ്രേറ്റ്സ് കൂടുതലുള്ള സമൃദ്ധമായ അരിയുടെ ചോറ് തന്നെയാണ് കഴിക്കുന്നത്‌ എന്നാണ് അവർ ഉത്തരം നൽകിയത്. അല്ലാതെ കോംപ്ലാനോ ബൂസ്റ്റോ അല്ല. പരസ്യങ്ങൾ സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളും നിയന്ത്രിച്ചു തുടങ്ങി. പലരും പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് […]

Share News
Read More

മൂന്ന് തലമുറകളുടെ സൂക്ഷ്മമായ സ്നേഹബന്ധത്തിന് കഥ കൂടിയാണ് ‘ഹോം’.

Share News

‘ഫ്രൈഡേ ഫിലിംസിന്റെ’ ബാനറിൽ വിജയ് ബാബു നിർമിച്ചു റോജിൻ തോമസ് സംവിധാനം ചെയ്ത ഓണക്കാലചിത്രമാണ് ‘ഹോം’ . ഒലിവർ ട്വിസ്റ്റ് എന്ന കുടുംബനാഥന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ‘ഹോം’. ഒലിവർ ട്വിസ്റ്റ് എന്ന തന്റെ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തുകൊണ്ട് ഇന്ദ്രൻസ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ഒലിവറിന്റെ മൂത്ത മകൻആന്റണിയായി ശ്രീനാഥ് ഭാസിയും താഴെയുള്ള മകനായി നസ്ലനും ഒലിവറിന്റെ ഭാര്യ ‘കുട്ടിയമ്മ’ യായി മഞ്ജു പിള്ളയും സ്ക്രീനിൽ ജീവിക്കുകയാണ്. പെർഫെക്ട് കാസ്റ്റിംഗ്,മികച്ച ആർട്ട് വർക്ക്, പശ്ചാത്തല സംഗീതം , […]

Share News
Read More

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home.

Share News

ഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]

Share News
Read More

സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കാണാത്തവർ ഉറപ്പായും കാണണം കണ്ടില്ലേൽ വൻ നഷ്ടമാണ് അത്രേയുള്ളൂ

Share News

രണ്ടര മണിക്കൂറിലധികമുള്ള ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട്.അതിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ നിങ്ങൾക്ക്‌ മിസ്സ്‌ ചെയ്യുന്നതായിട്ട് തോന്നിയിട്ടുണ്ടോ?? കുറച്ച് സീനുകളിൽ കൂടെ ആ കഥാപാത്രത്തെ ഉൾപ്പെടുത്താമായിരുന്നു അല്ലെങ്കിൽ ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയിട്ടുണ്ടോ???? ഇന്നലെ രാത്രി ഹോം കണ്ട് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് ഒലിവർ ട്വിസ്റ്റും, സൂര്യനും തമ്മിലുള്ള സൗഹൃദവും ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷങ്ങളുമാണ് സിനിമ കണ്ട് കഴിഞ്ഞ് ഇവരുടെ സീനുകൾ മാത്രം വീണ്ടും റിപീറ്റ് […]

Share News
Read More

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അരുൾ ചെയ്ത മഹാത്മാവ്.

Share News

“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”. എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ…

Share News
Read More