ഗവ. സ്കൂളുകളിൽ പഠനം മുൻപുള്ളതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടതായാണ് അനുഭവത്തിൽനിന്ന് മനസിലാകുന്നത്.

Share News

കൊറോണ സംബന്ധിച്ച് ജോലിയും കൂലിയുമൊക്കെ കുറഞ്ഞതിനാൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽനിന്ന് ഒരുപാട് കുട്ടികൾ ഗവ. സ്കൂളുകളിലേക്ക് മാറുന്നതായാണ് അറിയുന്നത്. മുൻപ് പ്രൈവറ്റ് സ്കൂളിലായിരുന്നെങ്കിലും, സ്വയം എഴുത്തും വായനയുമൊക്കെ തുടങ്ങിയപ്പോഴേ, കൊറോണയൊക്കെ വരുന്നതിന് മുൻപ് തന്നെ വീട്ടിലെ പീക്കിരീസിനെ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു. ഒരുതരത്തിൽ അൺഎയ്ഡഡ് സ്കൂളുകളുടെ വളർച്ചയ്ക്ക് കാരണം തന്നെ ഗവ. സ്കൂളുകളിൽ നിലനിനിരുന്ന അനാസ്ഥയാണ്. ഗവ. സ്കൂളിൽ ജോലിക്ക്‌ ശ്രമിക്കുന്നവരും ശ്രമിക്കാത്തവരും ശ്രമിച്ചിട്ട് കിട്ടാത്തവരുമൊക്കെയാണ് അൺഎയ്ഡഡ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. പക്ഷെ കുട്ടികൾ നേരാവണ്ണം പഠിക്കണമെങ്കിൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽത്തന്നെ […]

Share News
Read More

‘എന്നെ സ്വാധീനിച്ച വ്യക്തി അദ്ദേഹമാണ്’|വി ജെ കുര്യൻ IAS

Share News

സിയാലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയൊഴിയുന്ന വിജെ കുര്യന്‍, തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെയുംശീലങ്ങളെയും കുറിച്ച് ധനം മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കിയപ്പോള്‍. രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം? രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക് https://dhanamonline.com/managing-business/v-j-kurian-steps-down-today-from-cial-dhanam-interview-921048

Share News
Read More

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ഡോ. എസ്. ചിത്ര ഐ.എ. എസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ […]

Share News
Read More

വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്, 17,994 പേർ രോഗമുക്തി നേടി

Share News

June 10, 2021 കേരളത്തിൽ വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Share News
Read More

സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.?!

Share News

വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. സൗന്ദര്യമാണോ അത്? രുചികരമായി ആഹാരം ഒരുക്കാനുള്ള കഴിവാണോ അത്? മക്കള്‍ക്ക് ജന്മം നല്‍കിയതാണോ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ ആ രഹസ്യം? By the grace of God, ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വീടിനെ ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് […]

Share News
Read More

കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി, യുവാവിനൊപ്പം ഒളിച്ചിരുന്നത് വീട്ടില്‍; പാലക്കാടിനെ ഞെട്ടിച്ച സംഭവം

Share News

പാലക്കാട്‌: കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയത്തിന്റെ ഞെട്ടൽ മാറാതെ പാലക്കാട്ടെ നാട്ടുകാര്‍. പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പിലാണു സംഭവം. ആരോരുമറിയാതെ യുവതിയെ 10 വര്‍ഷം റഹ്മാൻ എന്ന യുവാവ് സ്വന്തംവീട്ടിൽ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. യുവതി അയല്‍‌വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും ആരും കണ്ടെത്തിയില്ല. 2010 ഫെബ്രവരി രണ്ടിനാണ് സജിത എന്ന യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നത്. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ ഒളിവിൽ താമസിപ്പിച്ച യുവാവും ഉണ്ടായിരുന്നു. മൂന്നുമാസം മുൻപ് […]

Share News
Read More

പിഎസ് സി നിയമനം റാങ്കുകളുടെ കാലാവധിക്കുള്ളില്‍ തന്നെ: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിതനയമെന്നും ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ […]

Share News
Read More

അന്താരാഷ്ട്രതലത്തിൽ നിരവധി പദവികളിലേക്ക് ക്ഷണംലഭിച്ചിട്ടും ഈ കൊച്ചുകേരളത്തിൽ തന്റെ സ്വപ്നപദ്ധതിയുമായി തങ്ങിയ കുര്യൻ നാടിന്റെ നന്ദി അർഹിക്കുന്നു.

Share News

കുര്യന്റെ വിജയഗാഥ ശ്രീ വി ജെ കുര്യൻ പടിയിറങ്ങുകയാണ്. വെറും 9 വർഷത്തെ സർവീസ് മാത്രമുള്ള യുവ ഐ എ എസ് ഉദ്യോഗസ്ഥനായി 1993ൽ ചുമതലയേറ്റ കുര്യൻ നീണ്ട 19വർഷമാണ് കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിനെ നയിച്ചത്.അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച കുര്യന് 5 വർഷംകൂടി നീട്ടിനൽകുകയായിരുന്നു. രാജ്യത്തുതന്നെ പല റെക്കോഡ്കളും സൃഷ്ടിച്ച പദ്ധതിയാണ് കൊച്ചി വിമാനത്താവളം.ജനപങ്കാളിത്തത്തോടെയുള്ള വമ്പൻ പദ്ധതികൾ അന്ന് കേട്ടുകേൾവി പോലുമില്ലായിരുന്നു. 1994ൽ കമ്പനി രജിസ്റ്റർചെയ്യാൻ 20000 രൂപ സംഭാവനചെയ്ത ജർമ്മനിയിലെ വിദേശമലയാളി ജോസ് മാളിയേക്കലിന്റെ […]

Share News
Read More

ഒറ്റ പ്രസവത്തില്‍ പത്ത്​ കുഞ്ഞുങ്ങള്‍; ലോക റെക്കോര്‍ഡിലേക്ക്​ ദക്ഷിണാ​​​ഫ്രിക്കന്‍ വീട്ടമ്മ

Share News

ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്​. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ്​ ഈ അവകാശവാദവുമായി രംഗത്തെത്തിയത്​. ഇക്കാര്യം ഔദ്യോഗികമായി സ്​ഥിരീകരിച്ച ശേഷം ലോക റെ​ക്കോര്‍ഡായി പ്രഖ്യാപിക്കുമെന്ന്​ ഗിന്നസ്​ ബുക്ക്​​ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തില്‍ ഒമ്ബത്​ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മൊറോക്കോയിലെ മലിയാന്‍ ഹലീമ സിസ്സെയുടെ ​പേരിലാണ്​ നിലവിലെ റെക്കോര്‍ഡ്​. ​ എട്ട്​ കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്‍റെ സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാല്‍, ഏഴ്​ മാസവും ഏഴ്​ ദിവസവും ആയപ്പോള്‍ […]

Share News
Read More