വി.ജെ.കുര്യൻ |നെടുമ്പശ്ശേരി വിമാനത്താവളം |സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം.

Share News

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത തുക 20,000 രൂപ- ഇരുകണ്ണിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കയ്യുകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ?…. പറയാനാവില്ല, ആർക്കും പറയാനാവില്ല വി.ജെ.കുരിയന്റെ മനസ്സ് പോയ വഴികൾ.സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്നവൻ. കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടൺ […]

Share News
Read More

കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ സമർപ്പണ ബോധത്തോടെ പരിശ്രമിക്കും|പി ടി തോമസ്

Share News

കെപിസിസി വർക്കിംഗ് പ്രസിഡന്റായി എന്നെ ചുമതലപ്പെടുത്തിയ കോൺഗ്രസ്സ് ഹൈക്കമാന്റിനോടും, കോൺഗ്രസ്സിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകർ മുതൽ അധികാരശ്രേണിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഒപ്പം നിന്ന് സ്നേഹിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരോടും, നേതാക്കന്മാരോടും, കോൺഗ്രസ്സ് സജീവമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഈ നാട്ടിലെ ജനാധിപത്യ വാദികളും മതേതര വിശ്വാസികളുമായ എല്ലാ നല്ലവരായ ആളുകളോടും എന്റെ ഈ സ്ഥാനലബ്ദിയിലെ സന്തോഷം ഞാൻ ചേർത്ത് വയ്ക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ വിനയപൂർവം […]

Share News
Read More

സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.

Share News

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായ നെടുമ്പാശ്ശേരി എയർപോർട്ട് എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്. കൊച്ചിക്ക് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുതിയ എയർപോർട്ട് എന്ന ആശയം ഉയർന്നുവന്നപ്പോൾ ലീഡർ കെ കരുണാകരനാണ് വി.ജെ കുര്യനെപോലെയുള്ള പ്രഗൽഭരെ നിയോഗിച്ച് ഈ നൂതന പദ്ധതിയുമായി മുന്നോട്ടു പോയത്. അന്നത്തെ എറണാകുളം എം.പി. എന്ന നിലയിൽ ഈ വികസനപദ്ധതിയിൽ പങ്കാളിയാവാൻ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ഇവർ പ്രതികരിക്കണമെങ്കിൽ ഇവരുടെ യാത്രാസൗജന്യം നിർത്തണം.

Share News

ഇന്ത്യയിൽ ഒരു ദിവസം 58,19,40,000 ലിറ്റർ പെട്രോൾ ഉപയോഗിക്കപ്പെടുന്നു, ഇരുപത്തിയഞ്ചു പൈസ ഒരു ലിറ്ററിൽ കൂട്ടിയാൽ ഒരു ദിവസം 14,54,85,000 കോടി രൂപ, അതായത് ഒരുദിവസം മാത്രം കൊള്ളയടിക്കപ്പെടുന്നത് 14 കോടി 54 ലക്ഷത്തി 85,000 രൂപ. 202,00,00,000 ലിറ്റർ ഡീസൽ ഒരു ദിവസം നമ്മൾ ഉപയോഗിക്കുന്നുണ്ട്, 25 പൈസ വെച്ചു കൂട്ടുമ്പോൾ 50,50,00,000, അതായത് 50 കോടി 50 ലക്ഷം രൂപ. രണ്ടും കൂടെ ഒരു ദിവസം 65 കോടി രൂപയുടെ കൊള്ള, ഒരു വർഷം […]

Share News
Read More

ശ്രീ വി ജെ കുരിയൻ ഐ എ സ് ഈ രാജ്യത്തെ ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഒരു വെല്ലുവിളിയാണ് .

Share News

ഏറ്റവും അഴിമതി സാധ്യത ഉള്ള ഒരു സ്ഥാനത്തു വർഷങ്ങൾ ഇരുന്നു ഒരു കറ പോലും ഇല്ലാതെ വിരമിക്കുക എളുപ്പമല്ല . കൊച്ചി വിമാനത്താവളം ഇന്ന് ലോകത്തിലെ തന്നെ ഒരു നല്ല മാത്രകയാണ് . അതിന്റെ 27 വർഷ ചരിത്രത്തിൽ 19 വര്ഷം സിയാലിന് ഉറച്ച നേത്രത്വം നൽകിയ ശ്രീ വി ജെ കുരിയൻ ഐ എ സ് ഈ രാജ്യത്തെ ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഒരു വെല്ലുവിളിയാണ് . വീടിനടുത്തുള്ള വഴികളിലും കടകളിലും ദേവാലയത്തിലും ഒരു മുണ്ടുമുടുത്തു […]

Share News
Read More

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്|ഡോ അരുൺ ഉമ്മൻ

Share News

ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. എന്താണ് ബ്രെയിൻ ട്യൂമർ – അവ എത്ര തരം ഉണ്ട് – അവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് – അതിനെ എങ്ങനെ അഭിമുഖീകരിക്കാം – ചികിത്സ എപ്രകാരം എന്നൊക്കെ നമുക്ക് നോക്കാം. കേൾക്കുമ്പോൾ നിസ്സാരക്കാരനായി […]

Share News
Read More

കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ

Share News

പ്രിയപ്പെട്ടവരേ …….കൊറോണക്കാലത്ത് school പ്രവർത്തനങ്ങൾ Online ൽ ആകയാൽ പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് class കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും …..എങ്കിൽ അവരുടെ സങ്കടം മാറ്റാൻ Mobile ൽ ഈ പണികൾ സാധ്യമാകുന്ന Software ഇതാ ട്ടോ …. . താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ – സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ കുട്ടികൾക്ക് ഗ്രൂപ്പിൽ forward […]

Share News
Read More

നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം

Share News

നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം, എന്നിട്ട് ഈ ഹൗസിംഗ് കോളനിക്ക് ബാലകൃഷ്ണപിള്ള കോളനി എന്നോ ഗൗരിയമ്മ കോളനി എന്നോ പേരിടാം, ഇങ്ങനെ പാവങ്ങളുടെ കണ്ണീരൊപ്പിയാൽ അവരുടെ മനസ്സിൽ ഒരു പ്രതിമ പോലെ ഇവരുടെ രൂപം എന്നും ഉണ്ടാവും. കൂടെ അവരുടെ പ്രാർത്ഥനയും, അതിന്റെ കൂടെ അവിടെ തന്നെ ഇവരുടെ പേരിൽ ഒരു […]

Share News
Read More